newstoday

Follow:
58 Articles

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി കാറിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. കോട്ടയം മെഡിക്കൽ കോളേജ് സമീപത്ത് നിന്നുമാണ് വിൽപ്പനയ്ക്കായി കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത്…

തുറവൂർ ഹോസ്പിറ്റൽ സൂപ്രണ്ടിന് യൂത്ത് കോൺഗ്രസ്‌ അരൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി

തുറവൂർ ഹോസ്പിറ്റൽ താലൂക്ക് ഹോസ്പിറ്റലായി ഉയർത്തപ്പെട്ടപ്പോൾ ഒട്ടനവധി സാധരണക്കാർ ജീവിക്കുന്ന ഈ പ്രദേശത്തെ ചികിത്സാരംഗത്ത് തങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒന്നായാണ് ഹോസ്പിറ്റലിനെ കണ്ടത്. നാളിതുവരെയുണ്ടായ…

അർത്തുങ്കലിന് ആർപ്പും ആരവവുമായി ബീച്ച് ഫെസ്റ്റ് 2K25 ന് തുടക്കമാകുന്നു

അർത്തുങ്കലിന് ആർപ്പും ആരവവുമായി മൂന്ന് പകലിരവുകളിലായി താളലയ മേളങ്ങളുടെ ആനന്ദ തിമിർപ്പ് സമ്മാനിക്കുന്ന അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 2K25 ന് തുടക്കമാകുന്നു. അർത്തുങ്കൽ നസ്രാണി…

വിളവെടുപ്പ് കാലമായി ; കമ്പത്ത് മലയാളികളുടെ തിരക്ക്

മുന്തിരി വിളവെടുപ്പ് ആരംഭിച്ചതോടെ തമിഴ്‌നാട്ടിലെ കമ്പത്തേക്ക് സഞ്ചാരികളുടെ തിരക്കേറി. ഇടുക്കിയുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ മുന്തിരിപ്പാടവും സന്ദര്‍ശിച്ചാണ് മടങ്ങുക…

കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്.…

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു

തിരുവനന്തപുരം: കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ…

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന്…

ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

കൊല്ലത്ത് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചനിലയില്‍…

കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചനിലയില്‍. ശാസ്താംകോട്ട തടാകത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന്…

കേരളത്തിൽ ഒരാൾക്ക് കൂടി എംപോക്സ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന്…

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ്…

ചാത്തൻസേവയുടെ പേരിൽ വീട്ടമ്മയെ വിളിച്ചുവരുത്തി പീഡനം; ജ്യോത്സ്യൻ അറസ്റ്റിൽ

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ്…

വീടുകയറി ആക്രമണം; നിയമവിദ്യാർഥി അറസ്റ്റിൽ

അരൂര്‍: തിരുവോണ നാളില്‍ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ പിടിയില്‍. അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കരിങ്ങണംകുഴി കാര്‍ത്തിക്കി (യദു-22) നെയാണ് തൊടുപുഴ…

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ…