മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യൻ വിപണിയിൽ

മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എഡ്ജ് 50 സിരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജി 50 നിയോ. 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയാണ്…

By newstoday 1 Min Read

Health

4 Articles

Technology

3 Articles

Travel

1 Article

Just for You

Recent News

ഹൈഡ്രോളിക് വാതിലിനിടയിൽ കുടുങ്ങി വിദ്യാർഥിനിക്ക് പരിക്ക്; ബസ് നിർത്താൻ തയ്യാറായില്ലെന്ന് പരാതി

കോഴിക്കോട്: സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് വിദ്യാർഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർഥിനി ആയിഷ റിഫ(16)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസ്സിലായിരുന്നു സംഭവം. പോലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ്…

By newstoday 1 Min Read

ചെളി തെറിപ്പിച്ചു ! ആലപ്പുഴയിൽ ബസ് തടഞ്ഞു ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ചു

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികൻ്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാർ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം…

By newstoday 1 Min Read

ആലപ്പുഴയിലും വയനാട്ടിലും പൊലീസ് ഉദ്യോഗസ്ഥർ ജീവനൊടുക്കിയ നിലയിൽ

കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിലും ആലപ്പുഴയിലും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പട്ടാണിക്കൂപ്പ് മാവേലിപുത്തൻ പുരയിൽ ജിൻസണെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ…

By newstoday 1 Min Read

പാലക്കാട് 14കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ; പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണെന്ന് കുടുംബം

പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ - ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയിൽ കുട്ടിയുടെ റൂമിൽ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു.…

By newstoday 1 Min Read

ADGP-RSS കൂടിക്കാഴ്ച: അന്വേഷണത്തിന് ഉത്തരവിട്ടു സർക്കാർ ; ആർ എസ് എസ് നേതാവിന് നോട്ടീസ്

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയോട് അന്വേഷിക്കാൻ നിർദേശം നൽകി. ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകി. സംസ്ഥാന ഇൻ്റലിജൻസ് വിഭാഗമാണ് നോട്ടീസ് നൽകിയത്. എഡിജിപിക്കെതിരായ…

By newstoday 1 Min Read

രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ; പി കെ ശ്രീമതി

രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ്, ധാർമികമായി അവനവൻ ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത് പികെ ശ്രീമതി വ്യക്തമാക്കി.…

By newstoday 1 Min Read

ചേർത്തല: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു

ചേർത്തല: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെക്ക് തിരുവിഴയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അർത്തുങ്കൽ  പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് കൊല്ലച്ചിറ പ്രഭാകരൻ മകൻ കുണ്ടുണ്ണി…

By newstoday 1 Min Read

ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു

മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന 'ബ്ലസിങ്' എന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിയത്. ഇതോടെ…

By newstoday 1 Min Read

അധ്യാപക ക്ഷാമം : കഴിവുള്ളവരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ മികച്ച പാക്കേജുകളുമായി ഇംഗ്ലണ്ട്

ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഒട്ടേറെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാകും. ആഴ്ചയിൽ കൂടുതലായി രണ്ട് ഫ്രീ പീരിയഡുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അധ്യാപക വൃത്തിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഉപകരിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അധ്യാപകരിൽ പലരും തങ്ങളുടെ അസൈൻമെന്റുകളും ആൻസർ…

By newstoday 1 Min Read

ആലപ്പുഴയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭാര്യയുമായി കടന്നു; സുബിനും യുവതിയും പിടിയിൽ

ആലപ്പുഴ∙ രാമങ്കരി വേഴപ്രയിൽ അർധരാത്രി വീട്ടിൽ കയറി യുവാവിനെ  വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമായി കടന്ന പ്രതി പിടിയിലായെന്നു വിവരം. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിനും യുവതിയുമാണ് പിടിയിലായത്.  കോയമ്പത്തൂർ തിരുപ്പൂരിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. വേഴപ്ര സ്വദേശിയായ…

By newstoday 0 Min Read

കുട്ടികളെ ലൈംഗിക അടിമകളാക്കി, എന്നെ കാഴ്ചവക്കാൻ ശ്രമിച്ചു’: മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ ബന്ധുവായ യുവതി

കൊച്ചി: മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി. മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ…

By newstoday 1 Min Read

തൃശ്ശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവ ​ഗുരുതരം, ആശുപത്രിയിൽ

തൃശ്ശൂർ: തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ…

By newstoday 0 Min Read

തിരുവനന്തപുരത്ത് ദേശീയപാതയില്‍ നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം

തിരുവനന്തപുരം:കുളത്തൂരില്‍  ദേശീയപാതയില്‍  കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍…

By newstoday 0 Min Read

കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചു; കോഴിക്കോട് ഭർത്താവടക്കം 2 പേർ അറസ്റ്റിൽ

താമരശ്ശേരി (കോഴിക്കോട്) ∙ കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.…

By newstoday 0 Min Read

ബ്രിസ്റ്റോള്‍ സീറോ-മലബാര്‍ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും നാളെ

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലെ സീറോ- മലബാര്‍ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂര്‍ത്തിയാവുന്നതിന്റെ നിര്‍വൃതിയിലാണ് വിശ്വാസ സമൂഹം. ബ്രിസ്റ്റോള്‍ സീറോമലബാര്‍ സമൂഹത്തിന് കാല്‍ നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെങ്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും ഇല്ലായിരുന്നു . ബ്രിസ്‌റ്റോള്‍ സിറ്റി സെന്ററില്‍ നിന്നും മൂന്ന് മൈലുകള്‍ക്കുള്ളില്‍ ഹോര്‍ഫീല്‍ഡ്…

By newstoday 1 Min Read
- Advertisement -
Ad image

Mini Games

Wordle

Guess words from 4 to 11 letters and create your own puzzles.

Letter Boxed

Create words using letters around the square.

Magic Tiles

Match elements and keep your chain going.

Chess Reply

Play Historic chess games.