ടാഗ്: Kozhikode

ഹൈഡ്രോളിക് വാതിലിനിടയിൽ കുടുങ്ങി വിദ്യാർഥിനിക്ക് പരിക്ക്; ബസ് നിർത്താൻ തയ്യാറായില്ലെന്ന് പരാതി

കോഴിക്കോട്: സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് വിദ്യാർഥിനിക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർഥിനി ആയിഷ റിഫ(16)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ…